ദിവസവും 0:06 pm വരെ മാത്രമേ മുൻകൂർ ബുക്കിംഗ് ചെയ്യാൻ സാധിക്കുകയുള്ളൂ
ആദ്യം പ്രതിഷ്ഠ ക്ലിക്ക് ചെയ്തതിനുശേഷം ആവശ്യമുള്ള വഴിപാടുകൾ select ചെയ്യുക
അതിനു ശേഷം വഴിപാടുകൾ നടത്തേണ്ട ആളുടെ പേര്, നക്ഷത്രം, എത്രയെണ്ണം, വേണ്ട തീയതി ഇവ കൊടുക്കുക.
തുടർന്ന് മുകളിൽ വലതു വശത്തായി "Add-to-Cart" ക്ലിക്ക് ചെയ്‌താൽ സെലക്ട് ചെയ്ത വഴിപാടുകൾ ലിസ്റ്റ് ചെയുന്നതാണ്. കൂടുതൽ വഴിപാടുകൾ ചേർക്കണമെങ്കിൽ ക്ലിക്ക് ചെയ്തു വേണമെങ്കിൽ ചേർക്കാവുന്നതാണ്.
ബട്ടൺ ക്ലിക്ക് ചെയ്ത് പണം അടയ്ക്കാവുന്നതാണ്
Proceed to Payment" ബട്ടൺ ക്ലിക്ക് ചെയ്തതിനു ശേഷം ലോഗിൻ ചെയ്യുന്നതിന് വേണ്ടി ഭക്തർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ഇ മെയിൽ / മൊബൈൽ നമ്പർ, പാസ്സ്‌വേർഡ് എന്നിവ നൽകി വിജയകരമായി പണം അടക്കാം അതല്ലെങ്കിൽ Continue as Guest ക്ലിക്ക് ചെയ്താൽ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകി വിജയകരമായി പണം അടയ്ക്കാവുന്നതാണ്. "Click here to Register" ക്ലിക്ക് ചെയ്തു ആവിശ്യമായ വിവരങ്ങൾ നൽകി സ്ഥിര രജിസ്‌ട്രേഷൻ ചെയ്തു വെയ്ക്കാം
വിജയകരമായി പണമടച്ചാൽ ക്ഷേത്രത്തിൽ നിന്ന് സ്ഥിരീകരണ online രസീത് ലഭിക്കും
നിങ്ങളുടെ പണം ബാങ്കിൽ നിന്ന് പോകുകയും സ്ഥിരീകരണ രസീത് ലഭിക്കാതെ വരുകയും ചെയ്താൽ ക്ഷേത്ര ഓഫീസുമായി ഉടൻ തന്നെ ബന്ധപ്പെടേണ്ടതാണ്
നിങ്ങൾ ബുക്ക് ചെയ്ത വഴിപാടിന്റെ രസീതുകൾ ലഭിച്ചില്ലെങ്കിൽ ഡ്യൂപ്ലിക്കേറ്റ് രസീതുകൾക്കായി "ഹോം" (HOME) പേജിലുള്ള 'എന്റെ അക്കൗണ്ട്' (My അക്കൗണ്ട്) തിരഞ്ഞെടുക്കുക. അതിൽ നിങ്ങൾ വഴിപാട് ബുക്ക് ചെയ്യന്നതിനു വേണ്ടി നൽകിയ മൊബൈൽ നമ്പർ നൽകി വഴിപാടു ലിസ്റ്റ് എടുക്കാം
രസീതുകൾ ലഭിക്കാത്തവ തിരഞ്ഞെടുത്തു ഡൌൺലോഡ് ചെയ്തു പ്രിന്റ് എടുക്കാവുന്നതു ആണ്.
മെനു ബാറിൽ നിന്നും ക്ലിക്ക് ചെയ്യുക. അപ്പോൾ വഴിപാടുകൾ വിവരങ്ങൾ അടങ്ങുന്ന പേജ് കാണാൻ സാധിക്കുന്നതാണ്.
പ്രതിഷ്ഠ ക്ലിക്ക് ചെയ്യുമ്പോൾ അതിനനുസരിച്ചുള്ള വഴിപാടുകൾ ലഭിക്കുന്നതാണ്. ആവശ്യമായ വഴിപാട് ക്ലിക്ക് ചെയ്യുക.
തുടർന്ന് വരുന്ന സ്ക്രീനിൽ വഴിപാട് തുടങ്ങാൻ ഉദ്ദേശിക്കുന്ന തീയതി, എത്ര ദിവസം വേണം, എണ്ണം എന്നിങ്ങനെയുള്ള വിവരങ്ങൾ നൽകാൻ സാധിക്കും. അതിനോടൊപ്പം ഭക്തരുടെ പേരും നാളും നൽകാവുന്നതാണ്. ആവശ്യമെങ്കിൽ ഒന്നിൽ കൂടുതൽ ഭക്തരുടെ പേരും നാളും നൽകി വഴിപാട് ബുക്ക് ചെയ്യാൻ സാധിക്കുന്നതാണ്.
ആവശ്യമായ വിവരങ്ങൾ നൽകിയ ശേഷം ബട്ടൺ ക്ലിക്ക് ചെയ്യുക.
തുടർന്ന് വരുന്ന സ്ക്രീനിൽ നിന്നും ബട്ടൺ ക്ലിക്ക് ചെയ്ത് പണം അടയ്ക്കാവുന്നതാണ്.
Proceed to Payment" ബട്ടൺ ക്ലിക്ക് ചെയ്തതിനു ശേഷം ലോഗിൻ ചെയ്യുന്നതിന് വേണ്ടി ഭക്തർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ഇ മെയിൽ / മൊബൈൽ നമ്പർ, പാസ്സ്‌വേർഡ് എന്നിവ നൽകി വിജയകരമായി പണം അടക്കാം അതല്ലെങ്കിൽ Continue as Guest ക്ലിക്ക് ചെയ്താൽ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകി വിജയകരമായി പണം അടയ്ക്കാവുന്നതാണ്. "Click here to Register" ക്ലിക്ക് ചെയ്തു ആവിശ്യമായ വിവരങ്ങൾ നൽകി സ്ഥിര രജിസ്‌ട്രേഷൻ ചെയ്തു വെയ്ക്കാം
വിജയകരമായി പണമടച്ചാൽ ക്ഷേത്രത്തിൽ നിന്ന് സ്ഥിരീകരണ online രസീത് ലഭിക്കും
നിങ്ങളുടെ പണം ബാങ്കിൽ നിന്ന് പോകുകയും സ്ഥിരീകരണ രസീത് ലഭിക്കാതെ വരുകയും ചെയ്താൽ ക്ഷേത്ര ഓഫീസുമായി ഉടൻ തന്നെ ബന്ധപ്പെടേണ്ടതാണ്
നിങ്ങൾ ബുക്ക് ചെയ്ത വഴിപാടിന്റെ രസീതുകൾ ലഭിച്ചില്ലെങ്കിൽ ഡ്യൂപ്ലിക്കേറ്റ് രസീതുകൾക്കായി "ഹോം" (HOME) പേജിലുള്ള 'എന്റെ അക്കൗണ്ട്' (My അക്കൗണ്ട്) തിരഞ്ഞെടുക്കുക. അതിൽ നിങ്ങൾ വഴിപാട് ബുക്ക് ചെയ്യന്നതിനു വേണ്ടി നൽകിയ മൊബൈൽ നമ്പർ നൽകി വഴിപാടു ലിസ്റ്റ് എടുക്കാം
രസീതുകൾ ലഭിക്കാത്തവ തിരഞ്ഞെടുത്തു ഡൌൺലോഡ് ചെയ്തു പ്രിന്റ് എടുക്കാവുന്നതു ആണ്.
മെനു ബാറിൽ നിന്നും ക്ലിക്ക് ചെയ്യുക. അപ്പോൾ കാണിക്ക ലിസ്റ്റ് കാണാൽ സാധിക്കുന്നതാണ്.
കാണിക്ക നൽകാൻ ഉദ്ദേശിക്കുന്നതിനു നേരെയായി കാണുന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
തുടർന്ന് വരുന്ന സ്ക്രീനിൽ പേര്, ജന്മ നക്ഷത്രം, തീയതി, തുക എന്നിവ നൽകി ബട്ടൺ ക്ലിക്ക് ചെയ്യുക.